നിന്റെ അക്ഷരം അവരുടെ ശബ്ദമാവണം. ഖലീൽശംറാസ്

നിന്റെ അക്ഷരങ്ങളിൽ
അവർ അവരുടെ
ശബ്ദം കണ്ടെത്തണം.
അവരുടെ സ്വയം സംസാരമായി
ആ ശബ്ദം മാറണം.
അവരുടെ
മനസ്സിന്റെ വസന്തമായി
ആ സംസാരം മാറണം.
അവരുടെ ആശ്വാസവും
പ്രശ്നങ്ങൾക്കുള്ള
പരിഹാരവും
ലക്ഷ്യങ്ങളും മൂല്യങ്ങളും
കണ്ടെത്താനുള്ള
പ്രചോദനവുമായി
അത് മാറണം.

Popular Posts