അവരെ കാണേണ്ടത്. ഖലീൽശംറാസ്

നിന്നിലൂടെ അവരെ
നോക്കുക.
പക്ഷെ അവരിലൂടെ
അവരെ കാണുക.
അപ്പോൾ അവരുടെ
യഥാർത്ഥ ചിത്രം
നിനക്കു തെളിഞ്ഞു കാണാൻ കഴിയും.
അല്ലെങ്കിൽ കാണുന്നത്
നിന്റെ മുൻ ധാരണകൾക്കനുസരിച്ചുള്ള
അവരുടെ
തെറ്റായ ചിത്രമായിരിക്കും.

Popular Posts