വലിയ അദ്ഭുതം.ഖലീൽശംറാസ്

ഈ നിമിഷം
സംഭവിച്ച ഏറ്റവും
വലിയ അദ്ഭുതം
നീ മരിക്കാതെ
ജീവിച്ചിരിക്കുന്നുവെന്നതാണ്.
ആ അദ്ഭുതം
അനുഭവിച്ചറിയണമെങ്കിൽ
ഒരു നിമിഷം
ഇപ്പോൾ
ജീവൻ അപ്രത്യക്ഷമായ
കോടാനുകോടി
മനുഷ്യ ബീജങ്ങളിലേക്കും
ജീവിച്ചു മരിച്ചുപോയ
മനുഷ്യരിലേക്കും
നോക്കിയാൽ മതി.

Popular Posts