എന്നെ കേന്ദ്രീകരിച്ച്. ഖലീൽശംറാസ്

എല്ലാം എന്നെ
കേന്ദ്രീകരിച്ചു കൊണ്ടാണെന്ന
ധാരണ പലരിലും
ഉണ്ടാവും.
പക്ഷെ അത്
ഓരോ വ്യക്തിയുടേയും
മനസ്സ് പലപ്പോഴും
ചിത്രീകരിച്ചു കൊടുക്കുന്ന
തെറ്റായ ചിത്രമാണ്.
ശരിക്കും
ഒരു വ്യക്തിയും
മറ്റൊരാളെ കേന്ദ്രീകരിക്കുന്നില്ല.
മറിച്ച് അവരെ കുറിച്ച്
പറയുമ്പോൾ പോലും
അവർ
സ്വയം കേന്ദ്രീകരിക്കുകയാണ്.

Popular Posts