സമ്മർദ്ദം. ഖലീൽശംറാസ്

നല്ല കാര്യങ്ങൾ
നിർവ്വഹിക്കാൻ വേണ്ടി
പോലും
അമിത സമ്മർദ്ദം പാടില്ല.
സമ്മർദ്ദം പോസിറ്റീവായാലും
നെഗറ്റീവായാലും
നിന്റെ മനശാന്തി ആവുന്ന
ബലൂൺ പൊട്ടി പോവും.

Popular Posts