വ്യക്തിയും സമൂഹവും. ഖലീൽശംറാസ്

സമൂഹത്തിലേക്ക്
നോക്കേണ്ട
അങ്ങിനെയൊന്ന്
കാണാൻ പറ്റില്ല.
വ്യക്തികളിലേക്ക്
നോക്കുക.
തീർച്ചയായും
നിനക്ക് വ്യക്തികളെ കാണാം.
സമൂഹത്തിന്
മാറാൻ കഴിയില്ല.
പക്ഷെ വ്യക്തിക്ക്‌
മാറാൻ കഴിയും.

Popular Posts