ജീവനിലേക്ക് ശ്രദ്ധിക്കുക. ഖലീൽശംറാസ്

ഓരോ മനുഷ്യന്റേയും
ജീവനിലേക്കും
അവന്റെ മനസ്സിലേക്കും
ശ്രദ്ധിക്കുക.
അല്ലാതെ
സാമൂഹിക വ്യവസ്ഥകൾ
മനുഷ്യന് ചാർത്തി കൊടുത്ത
അവന്റെ
പേരിലേക്കോ
പദവിയിലേക്കോ അല്ല.

Popular Posts