അളവറ്റ ദയ.വലിൽശംറാസ്

ഓരോ മനുഷ്യനിലും
അങ്ങേയറ്റത്തെ
ദയ കാണിക്കാൻ
പാകത്തിൽ എന്തെങ്കിലുമൊന്ന്
കണ്ടെത്തുക.
അത് നിന്നോട്
തർക്കിച്ചു കൊണ്ടിരിക്കുന്ന
വ്യക്തിയാണെങ്കിലും
നിന്നെ ശത്രുവായി
കാണുന്ന വ്യക്തിയുണെങ്കിലും ശരി.

Popular Posts