മതവും രാഷ്ട്രീയവും. ഖലീൽശംറാസ്

മതത്തേയും രാഷ്ട്രീയത്തേയും
രണ്ട് തരം ചിന്തകൾ
ഉൽപ്പാദിപ്പിക്കാൻ
കാരണങ്ങളാക്കാവുന്നതാണ്.
അവ നിന്നിൽ
ഏത്തരം ചിന്തകൾ
ഉൽപ്പാദിക്കുന്നു
എന്നതിനനുനസരിച്ചാണ്
നിന്റെ മനസ്സിന്റെ സംതൃപ്തി.
അവ സമാധാനവും
സംതൃപ്തിയും അറിവും
നിറഞ്ഞ പോസിറ്റീവ്
ചിന്തകമാണ് ഉൽപ്പാദിപ്പിക്കുന്നതെങ്കിൽ
നിനക്ക് പകരം
ലഭിക്കുന്നത് സംതൃപ്തിയായിരിക്കും.
മറിച്ച് അവ
നിന്നിൽ ഉൽപ്പാദിപ്പിക്കുന്നത്
അസൂയയും പകയും
വിവേചനവുമൊക്കെയാണെങ്കിൽ
അവ നിന്റെ
വേദനയായി മാറും.

Popular Posts