മനസ്റ്റിൽ നിന്നും മനസ്സിലേക്ക്. ഖലീൽശംറാസ്

ഒരു മനസ്സിൽ
നിന്നും മറ്റൊരു മനസ്സിലേക്കുള്ള
ആശയ കൈമാറ്റമാണ്
ഓരോ സംസാരവും.
അല്ലാതെ ഒരു ചുണ്ടിൽനിന്നും
മറ്റൊരു കാതിലേക്കുള്ള
കൈമാറ്റമല്ല.
ചെവിയും കാതും
ശാരീരിക ചലനങ്ങളും
സംസാരത്തിന്റെ ടോണുമെല്ലാം
കേവലം
മദ്ധ്യവർത്തികൾ മാത്രമാണ്.

Popular Posts