വേദിയിൽനിന്നും വേദിയിലേക്ക്. ഖലീൽശംറാസ്

ഓരോ നിമിഷവും
നിന്റെ ജീവിതം
വേദിയിൽനിന്നും വേദിയിലേക്ക്
അഭിനയിക്കാൻ
നീങ്ങുകയാണ്.
ഓരോ നിമിഷവും
വേദികൾ മാറുന്നു.
അഭിനയിച്ചു കഴിഞ്ഞ
രംഗങ്ങൾ അഭിനയിച്ചു കഴിഞു.
ഈ ഒരു നിമിഷത്തിൽ
നിനക്കഭിനയിക്കാനുള്ളത്
തികച്ചും വ്യത്യസ്തമായ
ഒരു രംഗത്തിലാണ്.
മറക്കാതിരിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്