വീണ്ടും ഓർമിക്കരുതെന്ന മുന്നറിയിപ്പ്. ഖലീൽശംറാസ്

പഴയ കാലം
വിണ്ടും ഓർക്കരുതെന്ന
സ്വന്തത്തോടും
മറ്റുള്ളവരോടുമുള്ള
മുന്നറിപ്പാണ്
പലപ്പോഴും
ആ കാലത്തെ
വീണ്ടും ഓർക്കുന്നതിലേക്ക്
നയിക്കുന്നതും
അതിലൂടെ
പ്രശ്നങ്ങൾ പുനരാവിഷ്കരിക്കപ്പെടുന്നതും.

Popular Posts