വിമർശനം കൊണ്ട്. ഖലീൽശംറാസ്

വർഷങ്ങളോളം
പ്രയത്നിച്ചും
സ്ഥിരതയോടെ നിലയുറപ്പിച്ചും
കഴിയുമെന്ന ഉറച്ച
വിശ്വാസത്തോടെയും
രൂപപ്പെടുത്തി എടുത്ത ഒന്നാണ്
നല്ല ശീലങ്ങൾ.
പക്ഷെ ഇത്തരത്തിൽ രൂപപ്പെടുത്തിയ
ഒന്ന്
ഒറ്റ നിമിഷംകൊണ്ട്
ഇല്ലാതാക്കാൻ
വിമർശകർക്ക് കഴിയും.
വിമർശനത്തിൽ
നല്ല ശീലങ്ങൾ ഇല്ലാതായി
പോവാതിരിക്കാൻ ശ്രദ്ധിക്കുക.
അവയെ വളവും
അവലോകനവുമാക്കുക.

Popular Posts