വ്യക്തത. ഖലീൽശംറാസ്

കാര്യങ്ങൾ വ്യക്തമായി
ചെയ്യുക ,
പറയുക,
എഴുതുക.
വ്യക്തമായി നിർവ്വഹിച്ചില്ലെങ്കിൽ
ബാക്കിയാവുന്ന
ആ അവ്യക്തത
വ്യക്തമാക്കാൻ വേണ്ടിയാവും
പിന്നെ വലിയൊരു
സമയം നിനക്ക്
മാറ്റിവെക്കേണ്ടിവരുന്നത്.

Popular Posts