ഓരോ വ്യക്തിയുടേയും ആദർശം.ഖലീൽശംറാസ്

ഓരോ വ്യക്തിയും
ഇപ്പോൾ നിലനിൽക്കുന്ന
ആദർശം
ഒരു സുപ്രഭാതത്തിൽ
രൂപപ്പെടുത്തിയ ഒന്നല്ല.
മറിച്ച്
കുട്ടി നടക്കാൻ
പഠിച്ച പോലെ
തന്റെ സാഹചര്യത്തിൽ നിന്നും
പഠിച്ചെടുത്ത ഒന്നാണ്.
പലപ്പോഴും അത്തരത്തിലുള്ള
ഒന്നിനെ
മറ്റൊരു രീതിയിൽ പഠിച്ചെടുത്ത
മറ്റൊരു വ്യക്തി
ഒറ്റയടിക്ക് വിമർശിക്കുന്ന
ഒരവസ്ഥയാണ്
ഇന്ന് സമൂഗത്തിൽ നിലനിൽക്കുന്നത്.
അതിന് പിന്നിലെ
പടവുകളൊന്നും അറിയാതെയാണ്
വിമർശിക്കുന്നത്.
ആ വ്യക്തിയുടെ
മനസ്സിലുണ്ടാവുന്ന മുറിവ്
വളരെ വലുതാണ്.

Popular Posts