സോഷ്യൽ മീഡിയ എന്തിന്? ഖലീൽശംറാസ്

ചിരിക്കാനും
ചിരിപ്പിക്കാനും
സന്തോഷിക്കാനും
സന്തോഷിപ്പിക്കാനും
ആവണം
നീ മീഡിയകൾ ഉപയോഗ പ്പെടുത്തുന്നത്.
അല്ലാതെ
ദു:ഖിക്കാനും
ദു:ഖിപ്പിക്കാനും
വേദനിക്കാനും
വേദനിപ്പിക്കാനുമുള്ളതല്ല
സാമുഹിക കൂട്ടായ്മകൾ.

Popular Posts