ലക്ഷ്യത്തിലേക്ക് ശ്രദ്ധിക്കുക. ഖലീൽശംറാസ്

ലക്ഷ്യത്തിലേക്ക്
ശ്രദ്ധിക്കുക.
അതിന്റെ പാർശ്വഫലത്തിലേക്കും
സംഭവിച്ച
പരാജയങ്ങളിലേക്കും
അവയെ കുറിച്ചുള്ള
അറിവുണ്ടായികൊണ്ട്തന്നെ
അമിതമായി
ശ്രദ്ധിക്കാതിരിക്കുക.
ആ ഒരമിത ശ്രദ്ധ
മാത്രം മതിയാവും
പരാജയങ്ങൾ
ആവർത്തിക്കാടാനും
പാർശ്വഫലങ്ങൾ
വന്നണയാനും കാരണമാവുന്നത്.

Popular Posts