Tuesday, March 14, 2017

പ്രതികരണങ്ങളുടെ പിന്നാമ്പുറം. ഖലീൽശംറാസ്

ഓരോ ബന്ധങ്ങളിലും
നിലനിൽക്കുന്ന പ്രതികരണങ്ങൾ
മുമ്പേ ഉണ്ടായ
പ്രതികരണങ്ങളുടെ
ഫലമാണ്.
പെട്ടെന്നുള്ള ഒരു മാറ്റം
ഒരിക്കലും പ്രതീക്ഷിക്കാതിരിക്കുക.
മാറ്റം വേണമെങ്കിൽ
ആത്മാർത്ഥവും
കഠിനവുമായ
പ്രതികരണം കൂടിയേ തീരൂ.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs