സാഹചര്യം. ഖലീൽശംറാസ്

ഒരു സാഹചര്യം
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടാൻ കാരണമാവുന്നത്
നിന്റെ ശ്രദ്ധ അതിലേക്ക്
പതിഞു എന്നതൊന്ന്
കൊണ്ട് മാത്രമാണ്.
ശ്രദ്ധയെ മറ്റൊനിലേക്ക്
മാറ്റാനോ
അല്ലെങ്കിൽ സാഹചര്യത്തിന്റെ തന്നെ
പോസിറ്റീവായ ഒരു വശത്തേക്ക്
മാറ്റാനോ കഴിഞാൽ
തീർച്ചയായും
ആ സാഹചര്യം
നിന്നിൽ
സമാധാനന്തരീക്ഷം
സൃഷ്ടിക്കുകതന്നെ ചെയ്യും.

Popular Posts