വൃത്തികെട്ട മനോഭാവം. ഖലീൽശംറാസ്

അവരുടെ
വർഗ്ഗത്തിലോ
പദവിയിലോ
വർണ്ണത്തിലോ നോക്കേണ്ട.
അവരിൽ മൂല്യം
കാണുന്നില്ലെങ്കിൽ
അവരോട്
വിവേചനം കാണിക്കുന്നുവെങ്കിൽ.
പലതിനേയും കുറിച്ച്
നിനക്കുള്ള
മനോഭാവത്തിലേക്ക് മാത്രം
നോക്കുക.
നിന്റെ ഉള്ളിലെ
മനോഭാവം വൃത്തികെട്ടതാണ്.

Popular Posts