സന്തോഷവും പാഠവും. ഖലീൽശംറാസ്

ഓരോ വിജയിയുടേയും
മനസ്സിലേക്ക് നോക്കുക.
അവിടെ കുത്തിയൊഴുകുന്ന
സന്തോഷത്തെ പകർത്തുക.
ഓരോ പരാജയിയുടേയും
മനസ്സിലേക്കും
നോക്കുക.
അവർക്ക് പഠിക്കാനായി ലഭിച്ച
വലിയ പാഠം പകർത്തുക.
സന്തോഷവും പാoവും
പഠിച്ച് മുന്നേറുന്ന
ഏറ്റവും വാലപ്പെട്ട ജൻമമാക്കി
നിന്റെ ജീവിതത്തെ മാറ്റുക.
ജയിച്ചതാര്,
തോറ്റതാര് എന്നതല്ല
ഇവിടെ വിഷയം.
അവരുടെ ഉള്ളിലെ
സന്തോഷവും പാഠവുമാണ്
നിനക്ക് പ്രധാനം.

Popular Posts