ഇഷ്ടങ്ങൾ. ഖലീൽശംറാസ്

ഓരോ വ്യക്തിയിലും
പ്രസ്ഥാനങ്ങളിലും
ഇഷ്ടപ്പെടാൻ പറ്റിയ
ഏതെങ്കിലുമൊക്കെ
മേഖലകൾ ഉണ്ട്.
അല്ലെങ്കിൽ സ്വഭാവ ഗുണങ്ങൾ ഉണ്ട്.
അവിടേക്ക് കൂടുതൽ
ശ്രദ്ധ ചെലുത്തുക.
ആ ഇഷ്ടം കണ്ടെത്തിയ ശേഷം
മതി
അനിഷ്ടങ്ങൾ അന്വേഷിക്കാൻ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്