രാഷ്ട്രീയവും മതവും. ഖലീൽശംറാസ്

രാഷ്ട്രീയവും മതവുമെല്ലാം
മനുഷ്യരിൽ
വല്ലാത്ത ഒരു നെഗറ്റീവ് ഊർജ്ജം
മനുഷ്യമനസ്സുകളിൽ
നിറയ്ക്കുന്നുണ്ട്.
ഇതിന് രാഷ്ട്രമോ
ഏതെങ്കിലും മതമോ
ഉത്തരവാദികളല്ല.
വിശ്വസം എന്ന
ശക്തമായ വികാരങ്ങളെ
തെറ്റായ രീതിയിൽ
തങ്ങളുടെ ചിന്തകളിലൂടെ
ദുരുപയോഗം
ചെയ്ത മനുഷ്യ മനസ്സിന്റെ ഫലമാണ് അത്.
അത് പലതിനേറെയും
അടിമകളാക്കി മനുഷ്യരെ
മാറ്റുന്നു.
ആ അടിമത്വത്തോടൊപ്പം
മറ്റു ചിലതിന്റെ ശത്രുക്കളാക്കിയും
അവരെ മാറ്റുന്നു.
ആ അടിമത്വവും ശത്രുതയും
വൃത്തികെട്ട ഒരു നെഗറ്റീവ്
ഊർജ്ജം ആ മനുഷ്യാത്മാവുകളിലേക്ക്
ഉൽപ്പാദിപ്പിക്കുന്നു.
ആ വൃത്തികേടാണ്
പലരുടേയും
നെഗറ്റീവ് വികാരവും
അതിനനുസരിച്ചുള്ള
സാമൂഹിക പ്രകടനവുമായി
പരിണമിക്കുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്