സാധ്യമല്ല. ഖലീൽശംറാസ്

സാധ്യമല്ല എന്ന വിശ്വാസം
വിജയത്തിനുമുന്നിലെ
ഭിത്തിയാണ്,
ഒരിക്കലും മറികടന്ന്
വിജയത്തിലേക്കുള്ള
വഴിമുടക്കുന്ന ഭിത്തി.
സാധ്യമാവുമോ എന്ന ആശങ്ക
വിജയത്തിലേക്കുള്ള
വഴികളിൽ നീ സ്വയം
ഇറക്കിവെച്ച
വലിയ പാറക്കൂട്ടങ്ങൾ ആണ്.
അവ മാറ്റാതെ
വിജയത്തിന്റെ
അടുത്തു പോലും എത്തില്ല.

Popular Posts