ഊർജ്ജത്തെ മാറ്റി പ്രതിഷ്ടിക്കുക. ഖലീൽശംറാസ്

ഊർജജത്തിനെല്ലാം
ഒരേ ശക്തിയാണ്.
ഒരിടത്ത് നിന്നും
മറ്റൊന്നിൽ നിന്നും
ലഭിച്ച ഊർജ്ജം
മറ്റൊരിടത്തേക്കും
മറ്റൊന്നിലേക്കും
മാറ്റി ട്രാൻസ്ഫർ ചെയ്യാൻ
കഴിയും.
വളരെ സന്തോഷത്തോടെയും
സംതൃപ്തിയോടെയും
ചെയ്തുതീർത്ത
ഒരനുഭവത്തിൽ
നിന്നും
ആ സംതൃപ്തിയുടേയും
സന്തോഷത്തിന്റേയും
ഊർജ്ജത്തെ
പുതിയ ഒരു പ്രവർത്തിയിലേക്ക്
മാറ്റി പ്രതിഷ്ടിക്കാൻ കഴിയും.

Popular Posts