നിന്നെ അറിയുക. ഖലീൽശംറാസ്

എവിടേയും
ആടിയുലയാതെ
പിടിച്ചു നിൽക്കാൻ
ഓവഴിയേ നിനക്ക്
മുന്നിലുള്ളു.
നിന്നെ അറിയുക.
നിന്റെ മൂല്യങ്ങളെ
നിന്റെ ലക്ഷ്യങ്ങളെ
നിന്റെ ചിന്തകളെയൊക്കെ
അറിയുക.
അതിൽ നിന്നും
വ്യതിചലിച്ചാൾ
നിനക്ക് സംഭവിച്ചേക്കാവുന്ന
നഷ്ടങ്ങളെ കുറിച്ചും
അറിയുക.

Popular Posts