അസ്ഥിരമായ അനുഭവങ്ങൾ.ഖലീൽശംറാസ്

ഒരനുഭവവും സ്ഥിരമല്ല.
അസ്ഥിരമായ അനുഭവങ്ങളുടെ
പേരിൽ
മരണം വരെ സ്ഥിരമായി
നിലനിർത്തേണ്ട
നിന്റെ മനശാന്തി
നഷ്ടപ്പെടുത്താതിരിക്കുക.

Popular Posts