മരണത്തിന് സാക്ഷി. ഖലിൽശംറാസ്

പലരുടേയും മരണത്തിന്
നീ സാക്ഷിയാവേണ്ടതുണ്ട്.
അല്ലെങ്കിൽ അതിനു മുന്നേ
നിന്റെ മരണത്തിന്
അവർ സാക്ഷിയാവേണ്ടതുണ്ട്.
അതറിഞിട്ടും
വേണോ?
അവരോട് ശത്രുതയും
ദേശ്യവുമൊക്കെ.

Popular Posts