അനുഭവത്തിന്റെ ഘടന. ഖലീൽശംറാസ്

നിന്റെ ഓരോ
അനുഭവത്തിനും ഒരു ഘടനയുണ്ട്.
ഒരനുഭവവും
അതു സൃഷ്ടിച്ച വികാരവും
അതിലേക്ക് നയിച്ച
നിന്റെ ചിന്തകളുമൊക്കെ
അടങ്ങിയ ഘടന.
ആ ഘടന മാറ്റി
പരക്കാവുന്നതാണ്.
അതിന് നിന്റെ
ചിന്തകളും
അത് സൃഷ്ടിച്ച വിശ്വാസവും
മാറ്റി വരച്ചാൽ മാത്രം മതി.

Popular Posts