ആശ്വസിക്കുക. ഖലീൽ ശംറാസ്

വല്ലാതെ മറ്റുള്ളവരെ
കുറ്റപ്പെടുത്തുകയും
പരിഹസിക്കുകയുമൊക്കെ
ചെയ്യുന്നവരെ
സമൂഹത്തിലും
സോഷ്യൽ മീഡിയകളിലും
കാണുമ്പോൾ
അതുപോലെ
ആയില്ലല്ലോ  എന്നോർത്ത്
അശ്വസിക്കുക.
അല്ലാതെ അവരെ
പോലെ പ്രതികരിക്കുകയല്ല വേണ്ടത്.

Popular Posts