പ്രതികരണം.ഖലീൽശംറാസ്

ഇവിടെ അനീധിക്കും
തിൻമക്കും എതിരെ
പ്രതികരിക്കുക.
ആദ്യം നിന്നിൽ
അതുണ്ടോ എന്ന്
വിലയിരുത്തുക.
പക്ഷെ അനീധിക്കും
തിൻമക്കും എതിരെയുള്ള
പ്രതികരണം
ഒരിക്കലും
അത് ചെയ്ത
മനുഷ്യരോടുള്ള
ദേശ്യമാവരുത്.
അവരുടെ തെറ്റായ
മനസ്സാണ്
ആ മരണത്തിലേക്ക് നീങ്ങുന്ന
പാവം മനുഷ്യരെ
അങ്ങിനെയൊക്കെ ചെയ്യാൻ
പ്രേരിപ്പിച്ചത്.

Popular Posts