യജമാനരും വേലക്കാരും. ഖലീൽശംറാസ്

യജമാനൻമാർ പറയുന്നത്
അനുസരിക്കാൻ മടിക്കുന്ന,
അവർ നൽകിയ
പദവികളിൽ അഹങ്കരിക്കുന്ന
ആ പദവിയെ
സ്വന്തം കാര്യത്തിനായി
ദുരുപയോഗം ചെയ്യുന്ന
ഒരേയൊരു
വേലക്കാരുടെ സംഘമേയുള്ളു.
അത് ജനമെന്ന
യജമാനൻമാർ
അവരുടെ കാര്യങ്ങൾ
നോക്കാനായി
തിരഞ്ഞെടുത്ത അധികാരി വർഗ്ഗമാണ്.

Popular Posts