ആദർശം. ഖലീൽ ശംറാസ്

ഓരോ വിഷയത്തിലും
നിന്റെ മനസ്റ്റിൽ
പിറക്കുന്ന പ്രതികരണങ്ങളെ
ശ്രദ്ധിക്കുക.
പുറത്ത് നീ പങ്കുവെക്കുന്ന
വാക്കുകളല്ല
മറിച്ച് മനസ്സിൽ
ചിന്തകളായും വികാരങ്ങളായും
പിറക്കുന്ന
അത്തരം പ്രതികരണങ്ങളാണ്
നിന്റെ ആദർശം.
ആ ആദർശമാണ്
നിന്റെ
ജീവിതത്തിന്റെ
സംതൃപ്തിയും അസംതൃപ്തിയും
നിർണയിക്കുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്