പരീക്ഷ. ഖലീൽ ശംറാസ്

പരീക്ഷയെ പ്രണയിക്കുക
നല്ലൊരു ഭാവിയെ
നിനക്കായി
ഒരുക്കുകയാണ്
പരീക്ഷകൾ.
പരീക്ഷയെ പേടിക്കാതിരിക്കുക.
മറിച്ച് അറിവുകൾ
കൂടുതൽ സ്വായത്തമാക്കി
അവയെ സ്നേഹിക്കുക.

Popular Posts