ചെറിയ ശീലങ്ങൾ. ഖലീൽശംറാസ്

ചെറിയ ചെറിയ
ശീലങ്ങളിൽ നിന്നും
വലിയ വലിയ ശീലങ്ങൾ
രൂപപ്പെടുന്നു.
ഒരോ ദിവസവും
ഓരോരോ
പുതിയ നല്ല ശീലങ്ങളുടെ
വിത്ത് വിതയ്ക്കുക.
തീർച്ചയായും
വലിയ ശീലങ്ങളായി
അവ
പരിണമിച്ചിരിക്കും.
വിത്തിൽനിന്നും
വലിയ മരങ്ങൾ
ഉണ്ടായപോലെ.

Popular Posts