വായ്പ്പ കൊടുത്ത് അടി വാങ്ങുക. ഖലീൽശംറാസ്

വായ്പ്പ കൊടുത്തവന്
പണം തിരിച്ചുകൊടുക്കാത്തതിലും
വലിയ പീഢനം
ആ കൊടുക്കൽ
നീട്ടിവെയ്ക്കുന്നതിലൂടെ
അദ്ദേഹത്തിന്റെ
മനസ്സിൽ സൃഷ്ടിക്കുന്ന
ആശങ്കയുടെ
ചിന്തകളാണ്.
അത്യാവശ്യ ഘട്ടത്തിൽ
പൂർണ്ണ മനസ്സോടെ
തനിക്ക് സഹായം തന്ന
ഒരു വലിയ മനുഷ്യനോടാണ്
താൻ ഈ പീഢനം
കാണിക്കുന്നതെന്ന
സത്യം പോലും
വായ്പ്പവാങ്ങിയവർ
മറന്നുപോവുന്നു.

Popular Posts