മാറ്റിപ്രതിഷ്ടിക്കൽ.

ഖലീൽ ശംറാസ്.

ഒരിടത്ത് നീ
കെവരിച്ച വിജയത്തേയും
വിജയത്തിലേക്ക്
നയിച്ച വിശ്വാസത്തേയും
അതിന് പ്രേരിപ്പിച്ച
ഉൾeപ്രരണയേയും
മറ്റൊരിടത്തേക്ക്
നിനക്ക് മാറ്റി പ്രതിഷ്ടിക്കാൻ
കഴയും.
അതിലൂടെ
ഏതൊരു മേഖലയിലും
വിജയം കൈവരിക്കാനും കഴിയും.

Popular Posts