മരണം വരെ പ്രണയം.ഖലീൽശംറാസ്

മരണം വരെ
പ്രണയം ആസ്വദിക്കാൻ
ഒരൊറ്റ വഴിയേ ഉള്ളു.
സ്വന്തം ഭാര്യയെ
മരണം വരെ പ്രണയിക്കുക.
ദാമ്പത്യത്തിലെ
പ്രണയം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ
അവയെ അഭിനയിച്ചു
വീണ്ടും തുടങ്ങുക.
അവസനം
അഭിനയം യാഥാർത്ഥ്യമായി കൊള്ളും.
കാരണം
അവയെ യാഥാർത്ഥ്യമാക്കുക എന്നത്
വികാരങ്ങളെ അറിയാത്ത
ഉപബോധ മനസ്സിന്റെ
ദൗത്യമാണ്.

Popular Posts