എങ്ങോട്ട് നോക്കണം. ഖലീൽശംറാസ്

ഭാവിയിലേക്ക്
തുറിച്ചു നോക്കേണ്ട.
ഭൂതകാലത്തിലേക്ക്
എത്തിയും നോക്കേണ്ട.
ശാന്തതയോടെ
ഈ നിമിഷത്തിലേക്ക് നോക്ക്.
നിനക്ക് വേണ്ടതൊക്കെ
അവിടെയുണ്ട്.

Popular Posts