മൂല്യങ്ങൾ. ഖലീൽശംറാസ്

നിന്റെ ഉള്ളിലെ
മൂല്യങ്ങളാണ്
നിന്റെ പ്രതികരണത്തിന്റെ ഭാഷ.
നിന്റെ പ്രതികരണം
മോശമാണെങ്കിൽ
നല്ല മൂല്യങ്ങളല്ല
നിന്നിൽ വാഴുന്നത്
എന്നാണ് അർത്ഥം.
ചീത്ത മൂല്യങ്ങളിൽ നിന്നുമാണ്
അസൂയ, പക, ദേശ്യം
തുടങ്ങിയവയൊക്കെ പിറക്കുന്നത്.
അവയാണ്
മനുഷ്യരെ
ചീത്ത രീതിയിൽ
പ്രതികരിക്കുന്നതിലേക്ക്
നയിക്കുന്നത്.

Popular Posts