രാവിലെ. ഖലീൽ ശംറാസ്

രാവിലെ
കോപിച്ചും
മറ്റുള്ളവരെ കുറ്റം പറഞ്ഞും.
മനസ്സിനെ ഈ
ഒരു നിമിഷത്തിലേക്ക്
കേന്ദ്രീകരിക്കാതെയും
തുടങ്ങരുത്.
കാരണം
തലച്ചോറിൽ
അതേ മാർഗ്ഗത്തിലൂടെ
സഞ്ചരിക്കാനുള്ള
ഒരു മാർഗ്ഗം
വെട്ടിതുറക്കപ്പെടും
അറിയാതെ അതിലൂടെ
ദിവസം മുഴുവൻ
യാത്ര ചെയ്യേണ്ടിയും വരും.

Popular Posts