ഉറക്കം. ഖലീൽശംറാസ്

ഉറക്കക്കുറവ്
അനുഭവപ്പെടുമ്പോൾ
ഉറങ്ങുക എന്നതാണ്
ആ സമയത്തിലെ
പ്രധാനകാര്യം.
സാഹചര്യം അനുവദിക്കുകയാണെങ്കിൽ
ചിന്തകളും പ്രവർത്തികളും
മാറ്റിവെച്ച്
ശാന്തനായി
ഉറങ്ങുക.
നല്ലൊരു മയക്കത്തിനുശേഷം
മറ്റു കാര്യങ്ങളിലേക്ക്
പ്രവേശിക്കുക.

Popular Posts