സ്വാതന്ത്ര്യം. ഖലീൽശംറാസ്

ഇവിടെ സ്വതന്ത്രനല്ലാത്ത
ഒരു മനുഷ്യനുമില്ല.
സ്വാതന്ത്ര്യം എന്നത്
ഭാഹ്യ പ്രേരണകളോട്
മാന്യമായി പ്രതികരിച്ചുകൊണ്ടുതന്നെ
സ്വന്തം മനസ്സിന്റെ
സമാധാനം കാത്തു സൂക്ഷിക്കലാണ്.

Popular Posts