നെഗറ്റീവ് ചിന്തകൾ. ഖലീൽശംറാസ്

നെഗറ്റീവ് ചിന്തകൾ
നിന്റെ ജീവിതമാവുന്ന
വാഹനത്തിലേക്ക്
കടന്നു വരാതിരിക്കില്ല.
അവയെ തടയാൻ
ശ്രമിക്കാതെ.
അവയെ ശ്രദ്ധിക്കാതിരിക്കാൻ
ശ്രമിക്കുക.
പകരം അതിനു നേരെ
വിരുദ്ധമായ
പോസിറ്റീവിലേക്ക്
ശ്രദ്ധിക്കുകയും
ചെയ്യുക.

Popular Posts