വളർച്ച.ഖലീൽശംറാസ്

ഓരോ നിമിഷവും
നീ വളരുകയാണ്.
മരണം വരെ ചെന്നെത്തുന്ന
അതിവേഗത്തിലുള്ള
വളർച്ചയിലാണ് നീ.
ഈ വളർച്ചുക്കേണ്ട
വിഭവങ്ങളെല്ലാം
ഈ ഒരു നിമിഷത്തിലുണ്ട്.
അത്
നല്ലതാണെങ്കിലും
ചീത്തയാന്നെങ്കിലും
അതിൽ നിനക്ക്
വളരാനുള്ള
ഊർജ്ജമുണ്ട്.

Popular Posts