ഇല്ലാത്ത അസുഖം.വലിൽശംറാസ്

പലപ്പോഴായി
ചെറിയൊരു അസുഖത്തെ
കുറിച്ച് അറിയുമ്പോൾ
നിനക്കതുണ്ടോ എന്ന
സംശയം നിന്നിൽ
ജനിപ്പിക്കുന്നു.
അത് ചിന്തകളിൽ
നിറയുമ്പോൾ
അസുഖം വരാതെതന്നെ
ആ അസുഖത്തിന്റെ
അവസ്ഥ നിന്നിൽ
പ്രത്യക്ഷപ്പെടുന്നു.

Popular Posts