സമ്മർദ്ദം. ഖലീൽശംറാസ്

സമ്മർദ്ദം നല്ലൊരു
അനന്തര ഫലം
കൊണ്ടുവരില്ല
മറിച്ച്
അവ നിന്റെ
മനസ്സിലും ശരീരത്തിലും
അതിമാരകമായ
രോഗങ്ങൾക്ക്
വഴിയൊരുക്കുകയും
ചെയ്യും.
നിന്റെ മനസ്സിൽ
ചിന്തകൾ സമ്മർദ്ദം സൃഷ്ടിക്കുന്നുവെങ്കിൽ
പൊട്ടാനായ ബലൂണിൽനിന്നും
കാറ്റൊഴിച്ചുവിട്ട പോലെ
ചിന്തകളെ മയപ്പെടുത്തുക.

Popular Posts