കുടുംബ നീധി. ഖലീൽശംറാസ്

നിന്റെ കുടുംബം
നിന്റെ അധികാര
പരിധിയിലാണ്.
ന്നവിടെ നീധി
പുലർത്താനും
ആത്മസംയമനവും ക്ഷമയും
കൈക്കൊള്ളാനും
നിനക്ക് കഴിയണം.
എന്നിട്ട് മതി
മറ്റു നീധികളെ കുറിച്ച്
സംസാരിക്കുന്നത്.

Popular Posts