ഏറ്റവും വലിയ ഭരണകൂടം.ഖലീൽശംറാസ്

ലോകത്തെ ഏറ്റവും
വലിയ ഭരണകൂടം
ഓരോ മനുഷ്യമനസ്സിന്റേയും
അനന്ത ലോകമാണ്.
മനുഷ്യൻ
എന്തെങ്കിലും പ്രതിസന്ധിയും
നിർഭയത്വവും
അനുഭവിക്കുന്നുവെങ്കിൽ
പ്രശ്നം അവന്റെ
ഉള്ളിലെ ഭരണ വ്യവസ്ഥയുടെ
തികച്ചും തെറ്റായ
നയങ്ങളിലാണ്.

Popular Posts