ചർച്ച മാറ്റിവെയ്ക്കുക.ഖലീൽശംറാസ്

ഇപ്പോൾ മനസ്സിൽ
അരങ്ങേറുന്ന
ഏതെങ്കിലും
പ്രതിസന്ധി ചർച്ചയെ
മറ്റൊരു സമയത്തേക്ക്
ബോധപൂർവ്വം മാറ്റിവെക്കുക.
വൈകാരികമായ ചർച്ചകൾക്കു
പകരം
ചിന്താപൂർവ്വമായ
ഒരു യുക്തചർച്ചയിലേക്ക്
അവ നിന്നെ നയിക്കും.
വൈകാരികമായി
മനസ്സിൽ ഉണ്ടായേക്കാവുന്ന
സംഘർഷങ്ങൾ
ഒഴിവാക്കാൻ
ഇതിലൂടെ കഴിയും.

Popular Posts